മാതമംഗലം: ദീർഘകാലം മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കഴകക്കാരനായിരുന്ന മാതമംഗലം കാഞ്ഞിരറ്റൊടി നന്ദാനത്ത് മഠത്തിൽ വാസുദേവൻ നമ്പീശൻ (84) നിര്യാതനായി. ഭാര്യ: സാവിത്രി ബ്രാഹ്മണിയമ്മ. മക്കൾ: ശ്രീലത, ഗീത, നീലകണ്ഠൻ (അദ്ധ്യാപകൻ, സെന്റ് മേരീസ് ഹൈസ്കൂൾ, എടൂർ) അനിത. മരുമക്കൾ: ശശിധരൻ (കൈതപ്രം) രാമദാസ് (ഐ.എച്ച്.ആർ.ഡി കോളേജ്, നാദാപുരം), സ്വപ്ന (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് .പേരാവൂർ), കേശവൻ നമ്പീശൻ (പിലാത്തറ),
സഹോദരങ്ങൾ: കൃഷ്ണൻ നമ്പീശൻ (റിട്ട: റിസർവ് ബാങ്ക്, ചെന്നൈ), ദേവകി (കൈതപ്രം), പരേതയായ പരമേശ്വരി.