ചെമ്പേരി: കുടിയേറ്റ കർഷകൻ ചെളിമ്പറമ്പിലെ പരേതനായ കാവനാടിയിൽ ഫിലിപ്പിന്റെ ഭാര്യ തീക്കോയി കോനുക്കുന്നേൽ കുടുംബാംഗം അന്നമ്മ ഫിലിപ്പ് (90) നിര്യാതയായി. മക്കൾ: ജോയി, സിസ്റ്റർ ഗ്രേസി (ആഫ്രിക്ക), ഫാ.ജോസ് എസ്.ജെ (ഡൽഹി), സിസിലി, സിസ്റ്റർ ഫലോമിന (ബംഗളൂരു), പൗളിൽ (എരുവേശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കൊച്ചുറാണി (ദുബായ്) , ജയ്സൺ (അയർലൻഡ് ), ജിജി (ദുബായ്). മരുമക്കൾ: സാലി പ്ലാപ്പറമ്പിൽ, ഫിലിപ്പ് പാലോലിൽ, തോമസ് തെരുവംകുന്നേൽ, ജോയി ഉറുമ്പിൽ, ബിന്ദു കാനിച്ചിക്കുഴിയിൽ, വിനീത മൈലാടിയിൽ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ .