ഇരിട്ടി: കോളിക്കടവ് ചീങ്ങാകുണ്ടത്തെ മനിയേരി നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതയായ നിട്ടൂർവീട്ടിൽ ചാത്തുക്കുട്ടി.
മക്കൾ: ബാലൻ, ജനാർദ്ദനൻ, പ്രഭാകരൻ, ഓമന മീനാക്ഷി. മരുമക്കൾ: കല്യാണി, സരോജിനി, രാധ, ഭാസ്കരൻ, ബേബി.