വടേശ്വരം: ട്രാവൻകൂർ റയോൺസ് മുൻ പി.ആർ.ഒ പി.വി. സുകുമാരൻ (70) നിര്യാതനായി. പരേതനായ അരോളി സെൻട്രൽ എൽ.പി. സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ പി.വി. കണ്ണൻ മാസ്റ്ററുടെയും പി.വി. പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിജയ സുകുമാരൻ. മക്കൾ: അനീഷ് (ലണ്ടൻ), സബിത. മരുമക്കൾ : ആശ, അരുൺ. സഹോദരങ്ങൾ: പി.വി. രവീന്ദ്രൻ (റിട്ട. വില്ലേജ് ഓഫീസ്), പി.വി ശിവരാമകൃഷ്ണൻ (എറണാകുളം), പരേതരായ പി. വി രാധാകൃഷ്ണൻ (അരോളി ഗവണ്മെന്റ് ഹൈസ്കൂൾ ), പി.വി. പങ്കജാക്ഷൻ, പി.വി. ശോഭന. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത്.