തൃക്കരിപ്പൂർ: തടിയൻ കൊവ്വൽ കോരംകുളത്തെ പരേതനായ എം കഞ്ഞമ്പുവിന്റെ ഭാര്യ എം. പാറു (92) നിര്യാതയായി. മക്കൾ: ജാനകി കാരിയിൽ, രാജൻ, നാരായണൻ, കാർത്യായനി, അനിൽ (മൂവരും കരിവെള്ളൂർ), ശ്യാമള, ചന്ദ്രിക (നേഴ്സ്, നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിൽ), ശാന്ത ബങ്കളം, പവിത്രൻ (കായിക പരിശീലകൻ). മരുമക്കൾ: കുഞ്ഞിരാമൻ കാരി, മിനി കുണിയൻ, തമ്പാൻ, ശിവദാസൻ പൊതാവൂർ, സുധാകരൻ ബങ്കളം, ശ്രീകല ചെറുവത്തൂർ കണ്ണങ്കൈ, ജിഷ പാലായി. സഹോദരങ്ങൾ: ചിരി ,അമ്പു.