കോളയാട്: മേച്ചോടി കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സമീപം വ്യാപാരിയായ കൊക്കോടൻ കുഞ്ഞിക്കണ്ണന്റെ ഭാര്യ പടിഞ്ഞാറേയിൽ ശാരദ (74) നിര്യാതയായി. മക്കൾ: നളിനി (മൂര്യാട്), ഷീബ (വട്ടിപ്രം). പരേതനായ ശ്രീധരൻ, പരേതനായചന്ദ്രൻ. മരുമക്കൾ: ശശീന്ദ്രൻ (ഓട്ടോ തൊഴിലാളി, കൂത്തുപറമ്പ്), അശോകൻ (കൈരളി ടയർ വർക്സ്, കോളയാട്, സി.പി.എം മേച്ചോടി ബ്രാഞ്ചംഗം). സഹോദരങ്ങൾ: നാണു, ബാലൻ (ഇരുവരും പുത്തൂർ), പരേതയായ നാണി, പരേതനായ ഗോവിന്ദൻ, പരേതനായ ഉണ്ണിക്കൃഷ്ണൻ. സഞ്ജയനം തിങ്കളാഴ്ച രാവിലെ 7.30ന്.