ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ കുഞ്ഞിരിക്കുംമ്പാറ നളിനി (55) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: ബിന്ദു, അനിഷ, അനുരാഗ്. മരുമക്കൾ: കമലോൽഭവൻ, പ്രവീൺ, ദിൻഷ.