നീലേശ്വരം: തട്ടാച്ചേരിയിലെ പരേതരായ മനയത്ത് ചെറിയ ചന്തന്റെയും കിഴക്കേ വീട്ടിൽ ചിരുതയുടെയും മകൾ കെ.വി. ലക്ഷ്മി (74) നിര്യാതയായി. സഹോദരങ്ങൾ: കല്ല്യാണി, ബാലകൃഷ്ണൻ, പരേതയായ ലീല.