kannur-uni

ഒന്നാം വർഷ ബി.എ, ബിബിഎ ഓറിയന്റേഷൻ പ്രോഗ്രാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എസ്. എൻ. കോളേജ്, കണ്ണൂർ, പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബി.എ, ബി.ബി.എ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാം നാളെ രാവിലെ 10.30 മുതൽ 12.30 വരെയും കെ.എം.എം വുമൻസ് കോളേജ് കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയും താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടത്തും.