പാനൂർ: കടവത്തൂരിലെ പരേതനായ കൊപ്പരക്കണ്ടിയിൽ കേളപ്പന്റെ ഭാര്യ മാതു (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (സി.പി.എം കുറുങ്ങാട് ബ്രാഞ്ചംഗം), രവീന്ദ്രൻ (സി.പി.എം ഇരഞ്ഞീൻകീഴിൽ ഈസ്റ്റ് ബ്രാഞ്ചംഗം), ഭാസ്കരൻ, ചന്ദ്രി, ഉത്തമൻ (സിൻഡിക്കേറ്റ് ബാങ്ക്, പാറാട് ശാഖ), വസന്ത, രാജീവൻ (ദുബായ്). മരുമക്കൾ: ചന്ദ്രി (തൊട്ടിൽപ്പാലം), മീനാക്ഷി, ശ്യാമള (വടകര), പ്രമീള (മയ്യന്നൂർ), പുരുഷു (തൂവക്കുന്ന്), സുജിന (നന്ദി ബസാർ), പരേതനായ ബാലൻ (മാനന്തവാടി).