കണ്ണൂർ: തുളിച്ചേരിയിലെ പള്ളിയത്ത് ഹൗസിൽ പരേതനായ പച്ചഭാസ്കരന്റെ ഭാര്യ ഈരായി ശൈലജ (72) നിര്യാതയായി. മക്കൾ: സുകേഷ്, വികേഷ്. മരുമകൾ: റിഷ്ന. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതനായ ചന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.