ചെറുവത്തൂർ: വെള്ളാട്ടെ മാടക്കത്ത് വളപ്പിൽ നാരായണൻ (76) നിര്യാതനായി. മക്കൾ: പ്രജിന, പ്രീന. മരുമക്കൾ: ജിതേഷ്, ജയൻ. സഹോദരങ്ങൾ: തമ്പായി, ചന്തൻകുഞ്ഞി, ശാന്ത, രാഘവൻ.