മാവുങ്കാൽ: കോട്ടപ്പാറ പെരൂരിലെ പടിഞ്ഞാറെ വീട്ടിൽ കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ, ബാലമണി, സജിത. മരുമക്കൾ: ആശ, വിജയൻ, സുരേശൻ. സഹോദരി: കുഞ്ഞിപ്പെണ്ണ്.