ചെറുവത്തൂർ: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ എരിഞ്ഞിക്കീലിലെ ടി.എ. അമ്പാടി (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശ്രീജ, റീന. മരുമക്കൾ: മോഹനൻ, അനന്തൻ. സഹോദരങ്ങൾ: നാരായണി, അമ്പൂഞ്ഞി, പാറ്റ.