കാഞ്ഞങ്ങാട്:അഷറഫ് ഫാബ്രിക്സിലെ ആദ്യകാല തയ്യൽ തൊഴിലാളി പുല്ലുർ വണ്ണാർ വയലിലെ എ.ടി. കുഞ്ഞമ്പു (91) നിര്യാതനായി. ഭാര്യ: വി. നാരായണി. മക്കൾ: പി. രവീന്ദ്രൻ, പി. വിലാസിനി, പി. ചന്ദ്രൻ, പി. വേണി. മരുമക്കൾ: കെ. ശ്യാമള (കാലിച്ചാനടുക്കം) യു. സാവിത്രി, യു. പത്മനാഭൻ (ഇരുവരും കരിവെള്ളുർ), പരേതനായ സദാനന്ദൻ.