പെരിയ: കൃഷിഭവനു സമീപത്തെ അടുക്കത്ത് വീട്ടിൽ കെ. ചാത്തു (80) നിര്യാതനായി. ഭാര്യ: കെ. രമണി. മക്കൾ: കെ. മോഹനൻ, കെ. വിജയൻ (ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി എണ്ണപ്പാറ), കെ.രവീന്ദ്രൻ (എം.എ അസോസിയേറ്റ്സ്, പെരിയ). മരുമക്കൾ: ബബിത (അധ്യാപിക, ശാരദ വിദ്യാനികേതൻ തലപ്പാടി), കെ. സിന്ധു (അക്ഷയ സെന്റർ, കല്യോട്ട്), വിദ്യ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സരോജിനി, ലക്ഷ്മി, പരേതരായ അലാമി, ഉണ്ടച്ചി.