പാക്കം: കാസർകോട് അപ്‌സര ഗ്രൂപ്പ് ഒഫ് കമ്പനി ജനറൽ മാനേജരായിരുന്ന കരുവാക്കോട് പാർവതിയിൽ രാഘവൻ കരുവാക്കോട് (60) നിര്യാതനായി. ഭാര്യ: സാവിത്രി (സെക്രട്ടറി, അജാനൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ). മക്കൾ: ശരണ്യ, ശാരിക.മരുമകൻ: അരുൺ. സഹോദരങ്ങൾ: കല്യാണി, പരേതരായ ആണ്ടി, നാരായണി, പാർവതി, ഭാസ്‌കരൻ.