ഇരിട്ടി:അയ്യൻകുന്ന് പഞ്ചായത്ത് ഉരുപ്പം കുറ്റിയിലെ പന്നിഫാമുമായി ബന്ധപ്പെട്ട് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വച്ച് വാണിയപ്പാറയിലെ ജെയിംസ് കുന്നപ്പള്ളി (51) യെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഇരിട്ടി പൊലീസ് നാലൂ പേർക്കെതിരെ കേസെടുത്തു. ജെസ്റ്റിൻ, ഉണ്ണി, ബിനോയി, സിനി എന്നിവർക്കെതിരെയാണ് കേസ്. കാലിന് സാരമായി പരക്കേറ്റ ജെയിംസ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്