പാനൂർ: പന്ന്യന്നൂരിൽ കാരക്കണ്ടത്തിൽ കൗസല്യ (65) നിര്യാതയായി. പരേതരായ അരയാക്കൂലിൽ പയക്കൂൽ കുഞ്ഞിരാമന്റെയും മാധവിയുടേയും മകളാണ്. ഭർത്താവ്: വി.വി. നാണു. മക്കൾ: ബിന്ദു, മണികണ്ഠൻ, രാഹുൽ. മരുമകൻ: മോഹനൻ (കീഴന്തിമുക്ക്). സഹോദരങ്ങൾ: ദേവി, ചീരൂട്ടി, നാരായണി, ചിത്ര, രാഘവൻ (റിട്ട. ഡി.വൈ.എസ്.പി), രാജൻ, പരേതയായ ജാനകി.