ടൈംടേബിൾ
എട്ടാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
എട്ടാം സെമസ്റ്റർ ബി. ടെക് സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ പാർട് ടൈം ഉൾപ്പെടെ) പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ. 27 മുതൽ 31 വരെ പിഴയില്ലാതെയും ജനുവരി മൂന്ന് വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ മാർക്ക് സമർപ്പണം
മൂന്നാം സെമസ്റ്റർ ബി. എഡ്. പരീക്ഷയുടെ പ്രാക്ടിക്കൽ മാർക്ക് 11 മുതൽ 13 വരെ ബന്ധപ്പെട്ട ചെയർമാൻമാർ ഓൺലൈനായി സമർപ്പിക്കണം.