ചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിലിലെ കുറ്റിയാട്ട് കുഞ്ഞിക്കണ്ണൻ (54) നിര്യാതനായി. ഭാര്യ: കെ.വി. വിലാസിനി.
മക്കൾ: ധന്യ, ധനേഷ് . മരുമക്കൾ: ശ്രീജേഷ് (പാലോത്ത്), ജസിത (വെള്ളാട്ട്). സഹോദരങ്ങൾ: കൃഷ്ണൻ വെളിച്ചപ്പാടൻ, നാരായണൻ, കരുണാകരൻ, കുമാരൻ, കുഞ്ഞിരാമൻ, തമ്പാൻ (ദേശാഭിമാനി കണ്ണൂർ), ഗോവിന്ദൻ.