പെരിയ: ചാലിങ്കാലിൽ ശ്രീവത്സം വീട്ടിൽ ടി.കെ.ചോയിച്ചി (80) നിര്യാതയായി. ഭർത്താവ് പരേതനായ ടി.കെ. കൊട്ടൻ മക്കൾ: കുഞ്ഞിക്കണ്ണൻ, ശാന്തകുമാരി, സുശീല ,ബാലകൃഷ്ണൻ, മാധുരി ,പരേതയായ യശോദ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പൈക്ക ), സന്തോഷ് കുമാർ (പുതുക്കൈ ), ദേവകി (ബേവിഞ്ച ), സരോജിനി (പൈക്ക ) .സഹോദരങ്ങൾ:ഗോപാലൻ പരിയാരം, നാരായണൻ പരിയാരം, നാരായണി പരിയാരം, പരേതരായ കണ്ണൻ, പക്കീരൻ ,രാമൻ, കോരൻ.