നീലേശ്വരം: പുതുക്കൈ ചൂട്ട്വം തായത്ത് വീട്ടിലെ അയിക്കോടൻ അപ്പു നായർ (85) നിര്യാതനായി. ഭാര്യ: കെ. ശ്രീദേവി. മക്കൾ: വിനോദ് കുമാർ (ഫാർമസിസ്റ്റ്, കയ്യൂർ പി.എച്ച്.സി), പ്രമോദ് കുമാർ, വിനയ. മരുമക്കൾ: സുജിത, സരിത, രാജേഷ്. സഹോദരി: നാരായണി.
സരോജനി
അഴീക്കോട് സൗത്ത്: അയൂർവയലിലെ എം.വി. സരോജനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലാംതോട്ടത്തിൽ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ, മോഹനൻ, പരേതനായ ജനാർദ്ദനൻ.