പാലക്കുന്ന്: തൃക്കണ്ണാട് ചിറമ്മലിലെ പരേതനായ ഗണേശന്റെ ഭാര്യ മത്സ്യതൊഴിലാളിയായ സുജാത (55) നിര്യാതയായി. പരേതരായ കർത്തൂട്ടിയുടേയും ഭാർഗവിയുടേയും മകളാണ്. മക്കൾ: ശാലിനി, കുട്ടൻ (ഷാജി ), സനോജ് (ഇരുവരും മത്സ്യതൊഴിലാളികൾ). മരുമക്കൾ: വിനു (നീലേശ്വരം) പ്രിയ, ബീന. (ഇരുവരും കോട്ടിക്കുളം). സഹോദരങ്ങൾ: ശാന്ത, പരേതനായ കൃഷ്ണൻ.
മാത്യു നമ്പുശ്ശേരി
പേരാവൂർ: കല്ലുമുതിരക്കുന്നിലെ മാത്യു നമ്പുശ്ശേരി (91) നിര്യാതനായി. ഭാര്യ: തെയ്യാമ്മ. മക്കൾ: ജെയിംസ്, ജോയി, സണ്ണി, തങ്കച്ചൻ, മേഴ്‌സി. മരുമക്കൾ: ആലീസ്, റോസമ്മ, മോളി, ലിസി, എഡിസൺ.
ഇരിട്ടി : കൂട്ടുപുഴ വളവുപാറയിലെ ജോസഫ് ചെറുചെരുപ്പിൽ (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മിനി ( അയർലൻഡ്), സോജൻ, സോണി (സൗദി). മരുമക്കൾ: ജോജി, ഷീമ. സഹോദരങ്ങൾ: പാപ്പച്ചൻ, സെബാസ്റ്റ്യൻ, ജോയി, മേരി, ജോർജ്ജ്, ആന്റണി, ഫിലോമിന, തങ്കച്ചൻ, ജോളി , പരേതയായ ലൂസി. സംസ്‌കാരം ബുധനാഴ്ച 3 മണിക്ക് കിളിയന്തറ സെന്റ് മേരീസ് ദേവാലയത്തിൽ .