അഴീക്കോട്: വായ്പ്പറമ്പിന് സമീപം താമസിക്കുന്ന പരേതരായ രാഘവന്റെയും യശോദയുടെയും മകൾ സ്വർണ്ണവല്ലി (72) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ശൈലജ, പരേതരായ സുരേന്ദ്രൻ, പ്രസന്ന, സുമന. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ.