ഉദിനൂർ: കിനാത്തിലെ കിഴക്കെ വെങ്ങലാട്ട് ഗംഗാധരൻ നായർ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: കൃഷ്ണകുമാർ (അദ്ധ്യാപകൻ ജി.ബി.എൽ. പി ആരിക്കാടി), മോഹനൻ (സുന്ദരൻ ), വ്യാപാരി ഉദിനൂർ, അനിൽകുമാർ, അനിത. മരുമക്കൾ: വിലാസിനി (അദ്ധ്യാപിക ഐ.എ.എൽ.പി എസ് ഇച്ചിലംകോട്), ഹരീഷ്, വിദ്യ. സഹോദരങ്ങൾ: നാരായണി, ചന്ദ്രമതി, പരേതരായ കെ.വി നാരായണൻ നായർ, കുഞ്ഞമ്പു നായർ,ഗോപാലൻ നായർ.