കാർത്തികപുരം: ഉദയഗിരി മമുക്കാപടിയിലെ മഞ്ഞളാംകുഴിയിൽ അസീസ് (72) നിര്യാതനായി. ഭാര്യ ആമിന. മക്കൾ: എം.എ ഷെറീഫ്, അഷറഫ്, അനീഷ്. മരുമക്കൾ: റംലത്ത് വിളക്കോട്, സജിറ മുനയംകുന്ന്, ഫൗസിയ മണാട്ടി.