പിണറായി: പടന്നക്കര വിളയിൽ ഹൗസിൽ പടന്നക്കര ബേസിക് യു.പി. സ്കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ ജി. ദേവദാസിന്റെ ഭാര്യ തലശ്ശേരി ജില്ലാ കോടതി റിട്ട. ഉദ്യോഗസ്ഥ പയ്യമ്പള്ളി മീനാക്ഷി (71) നിര്യാതയായി. മക്കൾ: ലയ വി.പി. (അദ്ധ്യാപിക, എ.കെ.ജി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പിണറായി), വി.പി. ലാൽ (പെട്രോകെമിക്കൽ എഞ്ചീനീയർ, അബുദാബി). മരുമക്കൾ: വി.സി. മനോജ് കുമാർ (പ്രധാനദ്ധ്യാപകൻ, പേഴക്കപിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ , എറണാകുളം), ശ്രീജിത (അദ്ധ്യാപിക, എ.കെ.ജി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിണറായി). സഹോദരങ്ങൾ: ശാന്ത, പരേതരായ രാജൻ, കൃഷ്ണൻ, കുഞ്ഞമ്പു.