കാഞ്ഞങ്ങാട്: തെക്കേ വെള്ളിക്കോത്ത് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാന തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയോഗം നാളെ രാവിലെ 10-ന് ദേവസ്ഥാന മുറ്റത്ത് നടക്കുമെന്ന് ചെയർമാൻ കോടോത്ത് വേണുരാജ് നമ്പ്യാരും ജനറൽ കൺവീനർ ടി.പി. കുഞ്ഞിക്കണ്ണനും അറിയിച്ചു.