കൊട്ടിയൂർ : കൊട്ടിയൂരിലെ കടകൾ കത്തിച്ച സംഭവത്തിൽ പ്രതികളെ പിടികൂടണംമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കേളകം പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും