ഇരിട്ടി: കുന്നോത്ത് നെല്ലിക്കാട്ടിൽ രുക്മിണി മധുസൂദനൻ (50) നിര്യാതയായി. ഭാർത്താവ്: മധുസൂദനൻ. മക്കൾ: അശ്വനി , അഭിജിത്ത്, അഖില. മരുമക്കൾ: ഷിജു (നെല്ലിക്കാംപൊയിൽ), ആനന്ദ് (ഊരത്തൂർ). സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് ചാവശ്ശേരിപറമ്പ് പൊതുസ്മശാനത്തിൽ.