മാഹി: കണ്ണങ്കോട് ഹിഖ്മയിൽ മഹമ്മൂദ് ഹാജി (68) നിര്യാതനായി. ചൊക്ലി യൂണിറ്റ് ട്രസ്റ്റ് സെക്രട്ടറി, ചൊക്ലി ബൈത്തുസ്സകാത്ത് ജോയിന്റ് സെക്രട്ടറി ഗ്രാമത്തി മസ്ജിദുൽ ഹുദാ ജോയിന്റ് സെക്രട്ടറിയുമാണ്. സൂപ്പി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: കല്ലൂമ്മൽ നബീസ്സ. മക്കൾ: ആസിഫ്, അഫീഫാ, ഹബീബ്, ഹസീന. മരുമക്കൾ: റിസ് വാൻ, ഷംസീർ, റഹീം. സഹോദരങ്ങൾ: അബൂബക്കർ റഷീദ് നിസാർ.