നീലേശ്വരം: തൈക്കടപ്പുറം എ.പി. റോഡിനു സമീപം കൊട്രച്ചാൽ അമ്പു (82) നിര്യാതനായി. ഭാര്യ: എം.വി. ജാനകി. മക്കൾ: പത്മിനി, സുരേശൻ, ശോഭ, രാജു, സീമ, ഷിജു. മരുമക്കൾ: രാജൻ, രമണി, അശോകൻ, ഗിരിജ, അശോകൻ, റീന. സഹോദരങ്ങൾ: കാരിച്ചി, പൊക്കൻ.