ഇരിട്ടി: ഉളിക്കലിലെ പരേതനായ മനോളി കുമാരന്റെയും ശാന്തയുടെയും മകൻ മധു (46) നിര്യാതനായി. ഭാര്യ: രജിന. മക്കൾ: അനാമിക, അവന്തിക.