എടച്ചൊവ്വ: സന്തോഷ് പിടികയ്ക്കു സമീപം കൃഷ്ണലീലയിൽ കണിയാങ്കണ്ടി ലീല (72) നിര്യാതയായി. ഭർത്താവ്: കെ. നാരായണൻ. മക്കൾ: പ്രീത, സംഗീത, ഷജിൽ. മരുമക്കൾ: ഉല്ലാസൻ, ദൃശ്യ. സഹോദരങ്ങൾ: രമ, ശോഭ, പരേതരായ പവിത്രൻ, രാമകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്ത്.