നീലേശ്വരം: പുതുക്കൈയിലെ കൊങ്ങിണിയൻ വളപ്പിൽ സത്യപാലൻ (70) നിര്യാതനായി. ഭാര്യ: കെ. സുശീല. മക്കൾ: സുമേഷ്, സൗമ്യ. മരുമക്കൾ: പ്രകാശൻ, ധന്യ (നിലമ്പൂർ).