കാഞ്ഞങ്ങാട്: മടിയനിലെ പരേതനായ കെ.വി. പൊക്കന്റെ ഭാര്യ കെ.വി കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. മക്കൾ: നാരായണി, ശാന്ത, രാധ, ഓമന, അശോകൻ, പരേതരായ കെ.വി കുട്ട്യൻ, കെ.വി കുമാരൻ. മരുമക്കൾ: നാരായണി വേലേശ്വരം, നാരായണി അലത്തുംകാട്, ദാസൻ, പരേതരായ ജയറാം, രാജൻ. സഹോദരി: കുഞ്ഞാത.