പാവന്നൂർമൊട്ട: കുഞ്ഞിമൊയ്തീൻ പീടികക്ക് സമീപമുള്ള പുതിയവളപ്പിൽ കുഞ്ഞമ്പു (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഓമന, ജയശ്രി. മരുമക്കൾ: കെ.കെ സുധാകരൻ, പരേതനായ സുധാകരൻ.