തൃക്കരിപ്പൂർ: തട്ടാനിച്ചേരിയിലെ എൻ. പാറു (80) നിര്യാതയായി. മകൻ: എൻ. ബാലൻ (റിട്ട. അദ്ധ്യാപകൻ). മരുമകൾ: സരോജിനി (റിട്ട. അദ്ധ്യാപിക). സഹോദരങ്ങൾ: എൻ. രാമുണ്ണി (എൻ .ആർ ബേക്കറി തൃക്കരിപ്പൂർ), പരേതരായ ഗോവിന്ദൻ, ഗോപി, ചിരി, രാഘവൻ, നാരായണി.