ഉദുമ: തച്ചങ്ങാട് സർക്കാർ ഹൈസ്കൂളിനു സമീപം ശശി നിവാസിലെ റിട്ട. പി.ഡബ്ള്യൂ.ഡി. ജീവനക്കാരൻ ടി.കെ. മാധവൻ (87) നിര്യാതനായി. തച്ചങ്ങാട്ടെ പരേതരായ മാലിങ്കന്റെയും ഇച്ചിരയുടെയും മകനാണ്. ഭാര്യ: പി.ആർ. കാർത്യായനി. മക്കൾ: ടി.കെ. ശാന്തകുമാരി, ശീതള (മുംബയ്), ശശികുമാർ (ഗൾഫ്), മധുസൂദനൻ, പരേതയായ ശോഭ. മരുമക്കൾ: വി. ഗോപാലൻ (കച്ചവടം തച്ചങ്ങാട്), കൃഷ്ണൻ, ഷീജ (പയ്യന്നൂർ), സുധ (ബട്ടത്തൂർ), പരേതനായ ദാമോദരൻ.