kannur-uni

ക്രിസ്‌മസ് അവധി

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും പഠനവകുപ്പുകളിലും 21 മുതൽ 29 വരെ ക്രിസ്‌മസ് അവധിയായിരിക്കും. ക്ലാസുകൾ 30ന് പുനരാരംഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ മാറ്റി

കരാറടിസ്ഥാനത്തിൽ കൗൺസലിംഗ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ 19ന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടക്കും. ഫോൺ: 0497 2782441.