ഇന്നത്തെ അധ്വാനം നാളത്തെ സമ്പാദ്യം..., പച്ചക്കാടുകൾ ഇടിച്ചുനിരത്തി കോൺഗ്രീറ്റ് കാടുകൾ നിർമിച്ച് കൂട്ടുമ്പോളും മണ്ണിനെ സ്നേഹിച്ച് നാളെയ്ക്കു വേണ്ടി കൃഷിയെ കാത്തുവെക്കുന്നൊരു ജനതയിലാണ് ലോകത്തിന്റെ പ്രതീക്ഷ. ഗൂഡല്ലൂരിലെ കൃഷിപാടങ്ങളിലെ കാഴ്ച്ച
ഇന്നത്തെ അധ്വാനം നാളത്തെ സമ്പാദ്യം ... പച്ചക്കാടുകൾ ഇടിച്ചുനിരത്തി കോൺഗ്രീറ്റ് കാടുകൾ നിർമിച്ച് കൂട്ടുമ്പോളും മണ്ണിനെ സ്നേഹിച്ച് നാളെയ്ക്കു വേണ്ടി കൃഷിയെ കാത്തുവെക്കുന്നൊരു ജനതയിലാണ് ലോകത്തിന്റെ പ്രതീക്ഷ. ഗൂഡല്ലൂരിലെ കൃഷിപാടങ്ങളിലെ കാഴ്ച്ച