പാനൂർ: കൂരാറയിലെ കോമത്ത് കറുത്ത സതീശൻ (45) നിര്യാതനായി. പരേതരായ കറുത്ത രാമൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത. മക്കൾ: അമിത, നമിത (ഇരുവരും വിദ്യാർത്ഥികൾ പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ).