തലശ്ശേരി: സി.പി.ഐ യുടെ ആദ്യകാല പ്രവർത്തകനും തയ്യൽ തൊഴിലാളികളുടെ സ്ഥാപക നേതാവും എ.കെ.ടി.എ. പിണറായി ഏരിയ പ്രസിഡന്റുമായിരുന്ന ടി. എം. രാജു മേസ്ത്രി (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ റീന. റീജ. മരുമക്കൾ: പുരുഷോത്തമൻ (കാരപേരാവൂർ), പ്രകാശൻ (തലമുണ്ട). സഹോദരങ്ങൾ: ചന്ദ്രൻ, രമ, സൗമിനി, മൈഥിലി.