കാഞ്ഞങ്ങാട്: മടിക്കെ കോട്ടക്കുന്നിലെ പരേതനായ കുഞ്ഞിരാമൻ-ജാനകി ദമ്പതികളുടെ മകനും സ്വകാര്യ ബസ് ഡ്രൈവറുമായ രമേഷ് (44) നിര്യാതനായി. ഭാര്യ പ്രേമ. മക്കൾ: രഞ്ജിമ, രമിത്ത്. സഹോദരി രമ.