ചാലാട്: ഇഖ്ബാൽ റോഡിൽ പള്ളിക്കുന്ന് സഹകരണ ബാങ്കിന് സമീപം മീത്തലെ കല്ലാളത്തിൽ അസ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: മുനീർ (സൗദി), മിദ്ലാജ് (ദുബായ്), സാബിറ, മുംതാസ്, സീനത്ത്. മരുമക്കൾ: ജമാൽ, ഷാഫി, പരേതനായ മൂസ.