കണ്ണോത്തുംചാൽ: അഴീക്കോടൻ റോഡിൽ പഞ്ചായത്ത് കിണറിന് സമീപം ഗുരുകൃപയിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.പി പ്രേമരാജൻ (72) നിര്യാതനായി. ഭാര്യ: ലതിക ആറുകണ്ടി (തലശേരി). മക്കൾ: ലമിത (തലവിൽ), പ്രമിത (ചിറക്കൽ). മരുമക്കൾ: ഷാജി (ഖത്തർ), അഖിൽ (ഖത്തർ). സഹോദരങ്ങൾ: സത്യൻ വലിയന്നൂർ, പരേതരായ സരോജിനി, സഹദേവൻ, പ്രസന്ന.