തൃക്കരിപ്പൂർ: വടക്കേ കൊവ്വലിലെ ഇസ്മായിൽ ഹാജി പൂമാടം ( 72) നിര്യാതനായി. മക്കൾ: ഷമീം, ഷഹീൻ, ആബിദ് (മൂവരും ദുബായിൽ), സുഹൈൽ, ഫാത്തിമ. മരുമക്കൾ: അഷ്കർ തങ്കയം , മുബീന, ഷഫീന, അമീറ. സഹോദരന്മാർ: മുഹമ്മദ് കുഞ്ഞി ( കോട്ടപ്പുറം), അബ്ദുറഹീം (കോട്ടപ്പുറം), കുഞ്ഞാമദ് പട്ടേലർ (റിട്ട. വില്ലേജ് ഓഫീസർ) കുഞ്ഞാമി (തുരുത്തി), ഖദീജ (പടന്നക്കാട്), പരേതരായ ബീഫാത്തിമ്മ, മറിയുമ്മ.