പ്രോജക്ട് ഇവാലുവേഷൻ /വാചാ പരീക്ഷ
അഞ്ചാംസെമസ്റ്റർഎം. സി. എ./എം. സി. എ. ലാറ്ററൽ എൻട്രിഡിഗ്രി(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്,നവംബർ 2019)മിനി പ്രോജക്ട് ഇവാലുവേഷൻ/വാചാ പരീക്ഷ 30ന് ചാല ചിൻമയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലും 31ന് പാലയാട് ഐ. ടി.എജ്യൂക്കേഷൻ സെന്ററിലും നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.
ടൈംടേബിൾ
ജനുവരി 6ന് ആരംഭിക്കുന്ന എം. എസ് സി.മെഡിക്കൽമൈക്രോബയോളജി/ബയോകെമിസ്റ്റ്രിഡിഗ്രി(റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിളുകൾ വെബ്‌സൈറ്റിൽ.