ഇരിട്ടി: അമ്പായത്തോടിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മലാനെ ചത്ത നിലയിൽ കണ്ടെത്തി. രണ്ട് വയസ്് പ്രായമുള്ള മലാൻ രണ്ട് ദിവസം മുമ്പാണ് കിണറ്റിൽ വീണതെന്ന് സംശയിക്കുന്നു. വനപാലകർ എത്തി ജഡം കിണറ്റിൽ നിന്ന് എടുത്ത് ചുങ്കക്കുന്നിലെ വെറ്റിനറി ഡോക്ടർ ക്രീസ്റ്റീന പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌ക്കരിച്ചു.